Wednesday, August 26, 2020

ഭയം ജീവിക്കാൻ ആണ്.. ഓരോ നിമിഷവും ആഗ്രഹിക്കാതെ അണിയേണ്ടിവരുന്ന കറപ്പിടിച്ച മുഖമൂടികൾ എന്റെ ആത്മാവിനെ വികൃതമാകുന്നതറിഞ്ഞും  ജീവിക്കേണ്ടിവരുന്ന നിസ്സഹായത, ഇന്നും മരണം ഏറ്റവും സുന്ദരമായ സ്വപ്നം ആകുന്നത് അതുകൊണ്ടാവാം

No comments:

Post a Comment