Saturday, August 29, 2020

സ്നേഹത്തിനും വെറുപ്പിനുമിടയിൽ ഒരു നൂൽപ്പാലമുണ്ട്.. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞാടി ഇരുകരയിലേയ്ക്കും അടുക്കനാവാതെ എന്നാൽ പരാജയം സമ്മതിക്കാൻ മനസ്സുവരുതാത്ത ഒരു പാലം !!!

No comments:

Post a Comment