നിന്റെ കണ്ണുകളിലൂടെ ആണ് എന്നെ ഞാൻ അറിഞ്ഞു തുടങ്ങിയത് ..സ്നേഹിച്ചു തുടങ്ങിയത് ,പക്ഷെ ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നെന്നു , അതേ കണ്ണുകൾക്ക് എന്നെ വീണ്ടും അന്ധകാരത്തിലേയ്ക് തള്ളിയിയിടാൻ ആവുമെന്ന് ഞാൻ മറന്നു പോയിരുന്നു .. ആരുമില്ലെങ്കിലും നീയുണ്ടാകുമെന്നു വിശ്വസിച്ചു പോയ നിമിഷങ്ങൾ ആവാം എന്നെ തളർത്തിയത്, തകർത്തതും..
No comments:
Post a Comment