കൂടെക്കൂട്ടാനോ പറത്തിവിടാനോ കഴിയാത്ത മനസ്സുകളുടെ ഇരുണ്ട തടവറയിൽ ജീവപര്യന്തം അനുഭവിക്കുന്ന ഹൃദയങ്ങളുണ്ട്.. ശ്വാസം കിട്ടാതെ പിടഞ്ഞു തീരാൻ വിധിക്കപ്പെട്ട ഒരുകൂട്ടം പാഴ്ജന്മങ്ങൾ.. വ്യർത്ഥമായ കാത്തിരിപ്പുകളിലും സായൂജ്യം കണ്ടെത്താൻ ശ്രമിച്ചു ഒടുവിൽ ആരുടെയും ഒന്നും ആവാതെ മരിച്ചുവീഴുന്നവർ..
No comments:
Post a Comment