Thursday, August 13, 2020

നിന്നിൽനിന്നകലാനും നിന്നോടടുക്കാനും ഭയമാണെനിക്ക്.. സ്നേഹക്കുറവുകൊണ്ടല്ല ഒരുപക്ഷെ എന്നെക്കാളേറെ എന്തിനെയുംക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചുപോയി.. അപകടകരമായ സ്നേഹം.. എന്നെ ഞാൻ അല്ലാതാകുന്ന ഒരു കഴിവുണ്ടതിന്.. ആർത്തലയ്ക്കുന്ന തിരമാലയെപോലെ എന്റെ മനസ്സിനെ തച്ചുടയ്ക്കാൻ നിന്റെ ഒരു വാക്കിനാകും.. ഒരേസമയം സ്വാതത്ര്യവും ചങ്ങലയും തൂക്കുകയറും ആകുന്ന എന്റെ പ്രണയം.. !

No comments:

Post a Comment