Saturday, August 1, 2020

ഒരിക്കൽ  കഥയിൽ  എങ്കിലും നമ്മളെ  ഒരുമിപ്പിക്കാൻ നിന്നോട് ഞാൻ പറഞ്ഞപ്പോൾ, നീ ചോദിച്ചു "തിരിഞ്ഞുനോക്കു ആരെങ്കിലും കണ്ണുനിറഞ്ഞു  നില്കുന്നുണ്ടോ  എന്ന് " ആ സ്റ്റോറിയിലൂടെ.. ഇപ്പൊ തിരിഞ്ഞു  നോക്കുമ്പോ  ഉത്തരം എനിക്കറിയാം.. ശരിക്കും  കണ്ണുകൾ നിറഞ്ഞുകവിഞ്ഞൊഴുകി നിൽക്കുന്നുണ്ട്, ഒരിക്കൽ  നിന്റെ ആയി  നിന്നോട്  ചേർന്ന്  നിന്ന  നിന്റെ  നിഴൽ.. !

No comments:

Post a Comment