Sunday, August 23, 2020

എന്റെ  വേദനകൾ തുടങ്ങിയത് നിന്നിൽനിന്നല്ലാത്തിടത്തോളം അതിന്റെ അവസാനവും നിന്നിൽകൂടിയാവില്ല.. പക്ഷെ  നിന്നെയോർക്കുമ്പോൾ എന്റെ   കണ്ണുകളിൽ വിടരുന്ന  പുഞ്ചിരിയുടെ  അവസാനം നിന്നോടുകൂടെ  തന്നെയാണ്..കാരണം അതിന്റെ ഉറവിടം നീ മാത്രമായിരുന്നെന്നും..

No comments:

Post a Comment