Sunday, August 16, 2020

ഒന്നും ഓർക്കാതെ എങ്ങനെ എങ്കിലും ജീവിതം മുന്നോട്ട്  നയിക്കാൻ  ശ്രമിച്ചു പരാജയപ്പെടുന്ന  നീയും  ഓർമകളിൽ എങ്കിലും  ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന ഞാനും.. എന്ത് വിരോധാഭാസമാണ്  നമ്മൾ കണ്ണാ !

No comments:

Post a Comment