എന്നെ ഒറ്റകാക്കി പോയപ്പോൾ ഓർത്തോ നീയച്ഛാ നിന്റെ കുഞ്ഞിന് നീയില്ലാതെ പറക്കാനറിയില്ലെന്ന്?? തീറ്റതേടാനാവില്ലെന്നു.. നിന്റെ ചിറകിനടിയിൽ അല്ലാതെ പേടിക്കാതെ ഉറങ്ങാനാവില്ലെന്ന്..പിടിക്കാൻ നിന്റെ വിരൽത്തുമ്പ് കാണാതെ ആൾക്കൂട്ടത്തിൽ തനിയെ ദിശയിറിയാതെ ഉഴറി നില്കുന്നത് നിന്റെ കുഞ്ഞാണോ എന്ന് ഒന്ന് എത്തിനോക്കൂ നീയച്ഛാ !!
No comments:
Post a Comment