Monday, August 24, 2020

വെറുതെപോലും നിന്റെ  വിരൽത്തുമ്പിൽ എത്തിപിടിക്കാൻ ആഗ്രഹിച്ചുകൊണ്ടെഴുന്നേൽക്കുന്ന ഓരോ ദിവസവും സ്വപ്‌നങ്ങൾ തീചൂളയിലേയ്ക് എന്നെ നയിക്കുന്ന പ്രഭാതങ്ങൾ ആയി മാറുന്നു .. !

No comments:

Post a Comment