Friday, August 14, 2020

വെറുതെ ആണ്‌  സ്വപ്നങ്ങൾപോലും.. എന്നും  നിന്നെകണ്ടുണർന്നാലും ഒരിക്കൽ പോലും എന്നെ തൊടാനാവാത്തവിധം നീ അകന്നിരിക്കുന്നു.. ഇല്ലാത്ത ഒന്ന് എനിക്ക് സ്വപ്നങ്ങളിൽ പോലും നിഷിദ്ധമാണ് ഇന്നും.. ഒരുപാട് കാടുകേറിചിന്തക്കുന്നത്കൊണ്ടാവും ഉൾമനസ്സിനുപോലും അറിയാം അറിയാതെ പോലും നിന്നെ വലിച്ചടുപ്പിക്കരുതെന്ന്. അതുകൊണ്ടാവാം, ആലോചിച്ചു പുഞ്ചിരിതൂവുന്ന നാളുകൾ അന്യമായതും..

No comments:

Post a Comment