Saturday, August 29, 2020

എനിക്ക് ഒന്ന് ഓടിയകലനായെങ്കിൽ എന്റെ ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്ന -
ഈ തകർന്ന ആത്മാവിൽ നിന്നും.. 
ഈ ശൂന്യമായ ജീവിതത്തിൽ നിന്നും 
ഈ കാർമേഘങ്ങൾ നിറഞ്ഞ മനസ്സിൽ നിന്നും 
ഈ ചുറ്റും നിറയുന്ന അർത്ഥമില്ലാത്ത വാക്കുകളിൽ നിന്നും 
പിന്നെ ഈ ഹൃദയത്തിൽ തൊടാത്ത  സ്നേഹത്തിൽ നിന്നും.. !!

No comments:

Post a Comment