Wednesday, August 26, 2020

നീപോലുമറിയാതെ നിന്നിൽനിന്ന് ഉരുതിരിഞ്ഞ തീരുമാനങ്ങളിലൂടെ ആണ് വര്ഷങ്ങളായി എന്റെ ജീവിതം ചുറ്റിതിരിയുന്നത്..നീ എന്നിൽ ഉണർത്തിയ  സ്നേഹമോ ആരാധനയോ ദേഷ്യമോ അസൂയയോ വെറുപ്പോ വേദനയോ പ്രതിഫലിപ്പിച്ച തീരുമാനങ്ങൾ !!

No comments:

Post a Comment