അമിതമായ പ്രതീക്ഷകൾ നശിപ്പിക്കുന്ന ചില ബന്ധങ്ങൾ ഉണ്ട്, പക്ഷെ ചെറിയതോതിലെങ്കിലും നനച്ചില്ലെങ്കിൽ ഏതു ചെടിയും വാടിക്കരിയും എന്നതും ഒരു നഗ്നസത്യം തന്നെ..സ്നേഹം പ്രകടിപ്പിക്കുന്നത് കൂടിയാലും കുറഞ്ഞാലും വേദനയെന്നത് ഒരിക്കൽ പ്രണയിച്ചുപോയ ഹൃദയങ്ങൾക് സ്വന്തം !!
No comments:
Post a Comment