Wednesday, August 26, 2020

എന്നിലേയ്ക്കുള്ള വഴി മറക്കാൻ നീയാണ്  ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും ഈ ഹൃദയത്തിന്റെ പടിപ്പുരവാതിലിൽ  നിനക്കുള്ള വിളക്കേന്തി ഞാൻ  കാത്തുനിൽക്കണമോ?

No comments:

Post a Comment