Monday, August 17, 2020

ചില സമയങ്ങൾ ഉണ്ട് സംസാരിക്കുകയാണോ മിണ്ടാതെ ഇരികുകയാണോ നല്ലതെന്നു അറിയാനാവാത്തവ.. വാക്കുകൾ അന്യമായിക്കൊണ്ടിരിക്കുമ്പോൾ  വിശദീകരങ്ങൾക്ക്‌ വേണ്ടിപോലും ഒരുപാട് പ്രയത്നിക്കേണ്ടിവരും..നിശബ്ദതയുടെ ആഴങ്ങളിൽ വീണ്ടും  എനിക്ക് ഒളിക്കാനായെങ്കിൽ..

No comments:

Post a Comment