Saturday, August 29, 2020

വർഷത്തിലെ ആദ്യത്തെ മഴയേൽക്കുന്ന  മണ്ണിനു ഒരു മണമുണ്ട്.. നമ്മുടെ ഓർമകളുടെ  മണം.. എന്നും ഓർമയിൽ സൂക്ഷിക്കാനായി ഒരുപിടി വളപൊട്ടുകൾ പോലെ ആ റെയിൽവേസ്റ്റേഷനും.. ട്രെയിനും.. മഴയും.. കണ്ണിൽ കണ്ണിൽ നോക്കി അകന്നുപോകുന്ന നമ്മളും..

No comments:

Post a Comment