"എടാ "
"എന്താടാ കള്ളാ.. "
എത്ര എത്ര ദിനങ്ങളിൽ വെറുതെ ഒന്നും പറയാനില്ലെകിൽ പോലും വിളിച്ചും വിളികേൾപ്പിച്ചും പരസ്പരം രണ്ടു ശരീരവും ഒരാത്മാവുമായി നമ്മൾ കൂട്ടിരുന്നു .. എന്നുമെന്റെ താരാട്ട് നിന്റെ മൂളൽ ആയിരുന്നു.. മൂളിയുറക്കാൻ നീയില്ലാതെ ആയപ്പോൾ ഉറക്കംതന്നെ വഴിമാറി.. പക്ഷേ അടുക്കാനാവാത്തവിധം നമ്മെ അകറ്റിയ ഈ ചങ്ങലകൾ അതിനിനി ഒരിക്കലും അനുവദിക്കില്ലല്ലോ !
No comments:
Post a Comment