സമാനതകളുള്ള വേദനകൾ ആരും അനുഭവിക്കില്ലല്ലോ.. കാരണം ഒരാളെ പോലെ മറ്റൊരാൾ ഇല്ലെന്നത് തന്നെ..അനുഭവങ്ങളും മുറിവുകളും സഹനശക്തിയും പോലും വേറെ ആണ്.. പക്ഷേ കൂട്ടിയും കിഴിച്ചും നോക്കിയാൽ ഒരായുസ്സിൽ അനുഭവിക്കുന്ന വേദനകളുടെ ആഴം ചിലപ്പോ സമാനമായേക്കാം.. ഓരോരുത്തരും അവരവരുടെ ജീവിതത്തിൽ പോരാളികൾ മാത്രം ആണ്.. !
No comments:
Post a Comment