Sunday, August 16, 2020

ചില  മരണങ്ങൾ സ്വയം രക്ഷപെടുത്തലുകൾ ആണ്.. ഉരുകിയും നീറിയും മനസ്സുകൊണ്ടോ ശരീരം കൊണ്ടോ  ഓരോ ദിവസങ്ങൾ ഒരായിരം തവണ മരണവേദനയിലൂടെ കടന്നുപോകുന്ന ജന്മങ്ങൾക് നിത്യ ശാന്തി  നൽകുന്ന വരം ആണ്  ചിലപ്പോൾ  അത്. കാരണം  ആരുടെയും ജീവിതം  നമ്മൾ ജീവിച്ചുതീർകുന്നില്ലല്ലോ..

No comments:

Post a Comment