Saturday, August 29, 2020

എല്ലാം ഉള്ളിലൊതുക്കി വിഷപ്പുക ശ്വസിച്ചും പകർന്നും  ജീവിക്കുന്നവരുടെ കൂട്ടത്തിൽ ജീവിക്കാൻ ആഗ്രഹിച്ചിട്ടല്ല, നിവൃത്തി ഇല്ല.. ഉറുമ്പുകളെപ്പോലെ ഒന്നിനുപിന്നാലെ ഒന്ന് പോലെ എല്ലാവരും വീഴുന്നു അവസാനം സ്വയം ഉണ്ടാക്കിയ കെണിയിൽ  !

No comments:

Post a Comment