Monday, August 3, 2020

ഈ തൂലികത്തുമ്പിൽ വിടരുന്ന പ്രണയവും  വിരഹവും എല്ലാം എന്നും നിന്റേത് മാത്രമായിരുന്നു.. ഒരു നോക്കു കാണാതെയും ഒരുവാക്ക് മിണ്ടാതെയും നിമിഷങ്ങൾ വർഷങ്ങളായി കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ.. ഋതുഭേദങ്ങൾ അറിയാതെ  ഞാൻ എന്നിലേക്കൊതുങ്ങുമ്പോൾ,  നീ വരികളും വരകളുമായി  ആയി പുനർജനിക്കുന്നു എന്റെ വിരൽത്തുമ്പിലൂടെ ..!

No comments:

Post a Comment