നഷ്ടപെട്ട വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ പ്രയാസമാണ് അങ്ങോട്ടായാലും ഇങ്ങോട്ടായാലും.. പക്ഷെ ഇതിനെല്ലാം ഏറെയേറെ ഉൾനാമ്പിൽ നാം നമ്മെ അറിയുന്ന നമ്മെ ചേർത്തുനിർത്തുന്ന ഒരു കണ്ണിയുണ്ട്..അങ്ങനെയൊന്നില്ലെന്ന് ഒരായിരംവട്ടം അലറിവിളിച്ചുപറഞ്ഞാലും മായ്ക്കാൻ പറ്റാത്ത ഒന്ന്.. പക്ഷെ അതറിഞ്ഞാൽ പോലും ഇന്നും നമ്മെ വരിഞ്ഞുമുറുക്കി നിൽക്കുന്ന അന്ധകാരത്തിൽ നിന്ന് എങ്ങനെ പരസ്പരം രക്ഷപ്പെടുത്തും നമ്മൾ?
No comments:
Post a Comment