Monday, August 10, 2020

പലരും ഇന്നും മനസ്സിൽ കുടിയിരിക്കുന്നത് കഴിഞ്ഞകാലം എത്ര  ശരിയായാലും തെറ്റായാലും എന്റേതായിരുന്നു എന്ന് ഓര്മപ്പെടുത്താൻ കൂടിയാണ്.. ഞാൻ എന്റേതായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോയപ്പോൾ  ആ ജീവിതത്തിനു  നിറം കൊടുത്തവരും നിറംകെടുത്തിയവരും ആരുതന്നെ ആയാലും നിങ്ങളില്ലാതെ ആ ഭാഗം പൂർണമാവില്ലായിരുന്നു.. അതുകൊണ്ട് തന്നെ ആരെയും  ഞാൻ  കുടിയൊഴിപ്പിക്കില്ല.

No comments:

Post a Comment