Friday, August 14, 2020

സ്നേഹത്തിന്റെ സന്തോഷവും വേദനയും  അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രണയിക്കണം, ശരീരംകൊണ്ടല്ല  മനസ്സുകൊണ്ട്.. ഓരോ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലും മനസ്സുകൊണ്ട് കൂടെയിരിക്കണം ..അകലെയായാലും അടുത്തായാലും ആ  ഹൃദയമിടിപ്പിന്റെ താളത്തിൽ സ്വന്തം  ഹൃദയമിടിക്കുന്നതറിയണം..ഉറങ്ങുമ്പോൾ അവസാനവും ഉണരുമ്പോൾ ആദ്യവും ആ സാന്നിധ്യമറിയണം.. അങ്ങനെയൊരിക്കൽ ആ ഹൃദയമിടിടിപ്പ് കേട്ടുകൊണ്ട് നിത്യമായ ഉറക്കത്തിലേയ്ക് സ്വയം  വഴുതിവീഴണം.. ഒരു പുഞ്ചിരിയോടെ..

No comments:

Post a Comment