Wednesday, August 26, 2020

ഞാൻ ആഗ്രഹിക്കുന്നത് ഉറങ്ങാൻ ആണ്, ഒരുപാടു വേദനകൾനിറഞ്ഞ  നിമിഷങ്ങളെ ഒറ്റയ്ക്കു അങ്ങനെ അതിജീവിച്ച ഒരാത്മാവിന്റെ നിശബ്ദമായ ആരും അറിയാത്ത ഒരു വിടവാങ്ങൽ.. ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ ചിന്തകളും ഓർമകളും ഉപേക്ഷിച്ച് സമാധാനത്തോടെ ഒന്നുറങ്ങണം..

No comments:

Post a Comment