Wednesday, August 12, 2020

എനിക്ക്  നിനക്കും നിനക്ക് എനിക്കും   തരാൻ  കഴിയുന്നത് പ്രണയം  മാത്രമായിരുന്നെങ്കിൽ.. ഈ വേദനകൾ നമ്മെ  കാർന്നുതിന്നുമായിരുന്നോ? .. ജീവിതം  സ്വപ്നമല്ലല്ലോ!വെറുപ്പും അസൂയയും നുണകളും കാരണങ്ങളും നിറയുമ്പോൾ പ്രണയം ശ്വസിക്കുന്നതെങ്ങിനെ?

No comments:

Post a Comment