Monday, August 10, 2020

ഓരോ തവണ നിന്നെ വിളിക്കാൻ ഒരുമ്പെടുമ്പോഴും എന്നെ  പിടിച്ചുനിർത്തുന്നത് അവസാനം ആയിക്കണ്ടപ്പോൾ നിന്റെ  മുഖത്ത് തെളിഞ്ഞ  അപരിചിതത്വം ആണ്. ഞാൻ അറിയാത്ത എന്നെ അറിയാത്ത   ആ  നീ, എന്നെ ഭയപ്പപ്പെടുത്തുന്നു.. ഇന്നും.. ആ  നീ എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..

No comments:

Post a Comment