ജീവിതം എന്നും എഴുതിതീരാത്ത ഒരു കവിതപോലെ ആകണം.. ആരെങ്കിലും നമ്മെ കൂടുതൽ മനസിലാകുന്നെന്നു തോന്നിയാൽ പുതിയ രണ്ടു വരികൂടി അതിൽ എഴുതിച്ചേർക്കണം.. കാരണം ആവർത്തനവിരസത ഏതു ബന്ധങ്ങളിൽ ആയാലും അറിയാതെ വിള്ളൽ വീഴ്ത്തും !!മാറ്റം അനിവാര്യമാണ്, ആരെയും വേദനിപ്പിക്കാത്ത മാറ്റങ്ങൾ !!
No comments:
Post a Comment