Saturday, September 12, 2020

വൈകിവന്ന വസന്തംപോലെയായിരുന്നു നമ്മുടെ പ്രണയമെങ്കിൽ വഴിതെറ്റി വന്ന പ്രളയംപോലെ ആയിരുന്നു നമ്മുടെ വിരഹവും.. ആരോ എഴുതി മുഴുമിക്കാത്ത ഒരു കവിതപോലെ നമ്മളും പാതിവഴിയിൽ പരസ്പരം നോക്കി നോക്കി അകന്നുപോയ്കൊണ്ടേയിരിക്കുന്നു.. !

No comments:

Post a Comment