Tuesday, September 29, 2020

നീയെന്ന മഴയുടെ കണങ്ങൾ  ഞാനെന്ന മണ്ണിലൂടെ ഇറ്റിറ്റായി  ഒലിച്ചിറങ്ങുമ്പോൾ  എന്നുള്ളിൽ മയങ്ങി കിടക്കുന്ന സ്നേഹത്തിന്റെ വിത്തുകൾ  മുള പൊട്ടി വളർന്നു തുടങ്ങുന്നത്  ഞാനറിയുന്നു..ഒരായിരം നാമ്പുകൾ  വള്ളികളായി പടർന്നു പൂവിട്ടു നിന്നെ നോക്കി പുഞ്ചിരിതൂകും  പോലെ..

No comments:

Post a Comment