Monday, September 14, 2020

സൗന്ദര്യം ആത്മാവിനെങ്കിൽ ഇന്നെനിക്കതില്ല... ശരീരത്തിന്റെ നാലുച്ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട അത് ആഗ്രഹിക്കുന്നത് കുടിയൊഴിയാനാണ്..നിറമില്ലാത്ത, സ്വപ്നങ്ങളില്ലാത്ത ദുർഗന്ധം വമിക്കുന്ന ചിന്തകളുടെ തീചൂളയിൽനിന്നും ഒരു ഒളിച്ചോട്ടം..

No comments:

Post a Comment