Wednesday, December 15, 2010

nilkoo oru nimisham!!!



മനസ്സ് മടുപ്പിക്കുന്ന യാതര്ത്യങ്ങള്‍     ..എത്ര വിചിത്രം ആണ് ഈ ലോകം ..നഷ്ടപെടുന്ന ജീവിതത്തിന്റെ വേവലാതികളില്‍ പെട്ടുഴരാതെ വീണ്ടും മുന്നോട്ടു ചലിക്കുന്ന മനുഷ്യന്‍..സ്നേഹത്തിനും വികാരങ്ങല്കും അറുതി വരുത്തുന്ന പുതിയ ലോകത്തിന്റെ സംഭാവനകള്‍..സന്മാര്‍ഗികതയും അസന്മാര്‍ഗികതയും ഇടകലര്‍ന്ന....വിവേചന ശക്തി കുറഞ്ഞ..ഒരു തലമുറ..ഈ തൂലിക ചലിക്കേണ്ടത്..ആര്‍ക്‌ വേണ്ടിയാണ്‌ ?പാശ്ചാത്യ ജീവിതതി ന്‍റെ താളത്തോട്‌  ചേര്‍ന്ന്  പോകുന്ന..പുതിയതലമുറ..നാശത്തിലെയ്ക്കാണോ      അതോ കൊതിക്കുന്ന സ്വാതന്ത്ര്യത്തിലെയ്ക്കോ  ?സത്യത്തിന്‍റെ മുഖം വികൃതം ആണ്..പക്ഷെ ഈ വരുന്ന കൊടുംകാറ്റു നിങ്ങളെ ചിലപ്പോള്‍  കടപുഴക്കിയെക്കാം ..പണ്ട് മനസ്സിന്റെ പിടി വള്ളി നഷ്ടപെട്ടവര്‍ ആശ്രയിച്ച ലഹരി ഇന്നത്തെ തലമുറ ട്രെന്‍ഡ് നു വേണ്ടിയും  നാളത്തേതു    ജീവിതോല്ലാസത്തിനു  വേണ്ടിയും.. ഒരുപക്ഷെ സ്വന്തം കണ്മുന്നില്‍ കുഞ്ഞുങ്ങള്‍ നശിക്കുന്നത് കാണാന്‍ അച്ഛനമ്മമാര്‍ ഉണ്ടാവില്ല...കാരണം എന്നേ അവര്‍ കാലഹരണ പ്പെട്ടിരിക്കാം ..ശരിയാണ് ഈ ലോകം മാറുകയാണ്..നീയും കാണു..

No comments:

Post a Comment