.
ഒരു ഓജോ ബോര്‍ഡില്‍ വിരല്‍ തുമ്പില്‍ തൂങ്ങുന്ന ഒരു ബന്ധം ..അതുപോലും നിഷേധിക്കാന്‍ പറ്റുന്നു ഇന്നെനിക്ക്..ഒരായിരം വര്‍ഷങ്ങള്‍ കാണാത്ത സ്വപ്‌നങ്ങള്‍..സ്വന്തം എന്നുകരുതി അഹങ്കരിച്ച നിമിഷങ്ങളെ നീ കശക്കി എറിഞ്ഞത് മറക്കാനാവുന്നില്ല..കടുത്ത വാക്കുകളെക്കാള്‍ നിസംഗം ആയ ഒരു നോട്ടം കൊണ്ട് ഇന്ന് ഞാന്‍ ജയിക്കപെടുന്നു..പക്ഷെ ഇത് എനിക്ക് ഒരു നേട്ടം അല്ല..മനസ്സിന്റെ വിങ്ങല്‍..കണ്ണുകളിലൂടെ ഉതിര്‍ന്ന കണ്ണുനീര്‍ ..മരവിച്ച ഹൃദയം..എല്ലാറ്റിന്റെയും ഒരു കണ്ണാടി..

No comments:
Post a Comment