Friday, December 31, 2010

നിറഞ്ഞു കത്തുന്ന വിളക്കിനെ വലം വച്ച് അവന്‍ കടന്നു വന്നത് അവളുടെ ജീവിതത്തിലേയ്ക് ആയിരുന്നു..കൊച്ചു കൊച്ചു സ്വപ്ന ങ്ങള്‍ പൂമ്പാറ്റ കളെ പോലെ പാറി പറക്കുന്ന അവളുടെ ലോകത്തേയ്ക്ക്..അവളുടെ പുഞ്ചിരിയുടെ ഒരുകൊണില്‍ അവന്‍റെ സാന്നിധ്യം നിറഞ്ഞു നില്കുന്നത് കാണാന്‍ എന്നും അവള്‍ ആഗ്രഹിച്ചിരിക്കണം..പറയുന്ന വാക്കുകളെക്കാള്‍ അറിയുന്ന നിമിഷങ്ങളെ വരവേല്‍കാന്‍ അവള്‍ കൊതിച്ചിരുന്നു..പക്ഷെ വിധി വൈപരീത്യം എന്ന വാക്ക് ജീവിതത്തില്‍  നോവിച്ചത് അവളുടെ അസ്തിത്വത്തെ ആയിരുന്നു.....ഒരിക്കലും വറ്റാത്ത കണ്ണുനീരിന്‍റെ  ഒരു ഓര്‍മകള്‍  മാത്രം അവശേഷിപിച് അവന്‍ കടന്നു പോകേണ്ടത് അവളുടെ വിധി ആയിരുന്നിരിക്കണം..

No comments:

Post a Comment