Friday, December 10, 2010


നഷ്ട സ്വപ്നങ്ങളേക്കാള്‍ ഇന്നിന്‍റെ  മാസ്മരികത എന്നെ ആകര്‍ഷിക്കുന്നു ..നാളത്തെ ഒറ്റപെടലിനേക്കാള്‍ ഇന്നത്തെ സാന്ത്വനം ഞാന്‍ കൊതിക്കുന്നു...ദൈവമേ നീ എന്നെ ശിക്ഷിചു കൊള്ളുക !!പക്ഷേ ഇന്ന് ഈ നിമിഷം ഞാന്‍ ജീവിക്കട്ടെ !!!

No comments:

Post a Comment