Friday, December 31, 2010
തീ നാളങ്ങള്‍ മനസ്സിനെ പൊതിയുകയാണ്..സ്വയം ഹോമിക്കപെടുംബോഴുള്ള മനസ്സി ന്‍റെ പിടച്ചില്‍ ..നീറി പിടയുന്ന ഹൃദയത്തിന്‍റെ വേദന ..വെറുപ്പിക്കുന്ന ജീവന്‍റെ തുടിപ്പ് ഇന്നും കൂടെ..കുഴയുന്നത് പാദങ്ങള്‍ ആണ്!!!ഓര്‍മകള്‍ക്ക് മനം മടുപ്പിക്കുന്ന ഗന്ധം ആണ്..എവിടെയും സ്ഥാനം ഉറപ്പിക്കാനാവാതെ ഉഴറുന്ന കണ്ണുകള്‍ തരുന്ന സൂചന എന്തായിരിക്കും...എവിടെയോ കാത്തിരിക്കുന്ന ചങ്ങലയുടെ സാന്നിധ്യമോ..ഓര്‍മ്മകള്‍ മറവിയുടെ ദലങ്ങളിയെക് മുഖംമറയ്ക്കാന്‍ കൊതിക്കുന്ന പോലെ..ചിറകുകള്‍ കൊത്തിയരിയ പെട്ട സ്വപ്നങ്ങള്‍ക്ക് വിശ്രമിക്കാന്‍ ആറടി മണ്ണ് പോലും..നിഷേധിക്കപെടുന്ന അവസ്ഥ..
Subscribe to:
Post Comments (Atom)

No comments:
Post a Comment