മനസ്സിനോട് ചോദിച്ചാൽ അതെന്താവും പറയുക? പക്ഷെ എനിക്കറിയില്ലല്ലോ മനസ്സ് എന്ന ഒന്ന് ഉണ്ടോ എന്നുപോലും.. ചില നേരങ്ങളിൽ ഞാൻ ഉള്ളതുപോലെ ചിലപ്പോഴൊക്കെ ഞാൻ ഇല്ലാതെയും ആകുന്നു.. വിട്ടുവിട്ടുള്ള ചിന്തകളെ അവലോകനം ചെയ്യാനാവാതെ കുഴഞ്ഞുമറിഞ്ഞ എന്തോ ഒന്നിന്റെ കൂമ്പാരം പോലെ ഞാൻ.. !!
No comments:
Post a Comment