എളുപ്പം എന്നെയും നിന്നെയും കുറിച്ചെഴുതാനാണ്.. കാരണം "നമ്മൾ " എന്നും കടമെടുത്ത നിമിഷങ്ങളിലും സ്വപ്നങ്ങളിലും കലാകാലങ്ങളിൽ ജീവിച്ചു മരിച്ചുകൊണ്ടേയിരിക്കുന്നു..ആരോ കോറിയിട്ട വരികളിൽ പോലെ ഉണ്ടോ? ഉണ്ട്.. ഇല്ലേ? ഇല്ല !!ഞാനും നീയും പിന്നെ ഇടയ്ക്കിടെ വന്നുപോകുന്ന "നമ്മളും "!!
No comments:
Post a Comment