Thursday, October 1, 2020

വേദനകൾ കൂടുമ്പോൾ തൂലികയ്ക് ജീവൻ വയ്ക്കും.. പെയ്തൊഴിയാത്ത മഴപോലെ ചിന്തകൾ വട്ടമിട്ടു പറന്നൊടുവിൽ ഹൃദയത്തിന്റെ ഒരുകോണിൽ നങ്ങൂരമിടും..പിന്നെടോരോന്നായ് പേറ്റുനോവിന്റെ ആഴംപൊലെ പിറന്നു വീഴാൻ തുടങ്ങും.. വാക്കുകളിലൂടെ.. ഓരോ ശബ്ദവും ഓരോ ജനനമായങ്ങിനെ !!

No comments:

Post a Comment