Thursday, October 1, 2020

ഒരു ചിത്രശലഭത്തെ പോലെ ആകുക നീ.. അപ്പുപ്പൻതാടികൾ പറന്നുനടക്കുന്ന പൂക്കൾ ഏറെയുള്ള ഉദ്യാനങ്ങളിൽ  തേൻ നുകർന്നും പകർന്നും സ്വപ്നങ്ങളെക്കാൾ മനോഹരമായ പ്രകൃതിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാതെയാകുക നീ..

No comments:

Post a Comment