Thursday, July 23, 2020

എന്റെ കണ്ണുകളുടെ ഭംഗി കൂടുന്നത്  നീ അതിന്റെ ആഴങ്ങളിൽ  ഒളിച്ചിരിക്കുന്നത് കൊണ്ടാണെന്നു ആർക്കും  അറിയാൻ കഴിഞ്ഞില്ല കണ്ണാ.. പക്ഷെ ഇപ്പോൾ എനിക്ക് അറിയാം, നീ മനസ്സിലാക്കാൻ   മടിച്ചതും കണ്ടില്ലെന്നു നടിച്ചതും  അതുതന്നെ  ആയിരുന്നല്ലോ !

No comments:

Post a Comment