Thursday, July 23, 2020

ഞാൻ അറിയുന്നില്ല എന്നു നീ കരുതിയോ 
എന്ന ഒരു ചോദ്യം മതി ഏത് മഞ്ഞും ഉരുകാൻ നമുക്കിടയിൽ..പക്ഷെ ഞാനെന്നഭാവം അതിനു അനുവദിക്കില്ലല്ലൊ നമ്മെ!

No comments:

Post a Comment