സ്വപ്നം കാണാന്‍ കൊതിക്കുന്ന ഒരു മനസ്സിന്‍റെ മര്‍മരം..കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിളക്കം... ആരോരോമറിയാതെ കാത്തുസൂക്ഷിക്കാന്‍ ഒരു നൊമ്പരം ..ഹൃദയമിടിപ്പിനോട് ഇണചേര്‍ന്നു പോകുന്ന ഒരു ഗാനം..വിടരുന്ന പൂവിലും..ഒഴുകുന്ന അരുവിയിലും..തഴുകുന്ന കാറ്റിലും അറിയാത്ത ഒരു ഹൃദയത്തിന്‍റെ അറിയുന്ന ഒരു സാന്നിധ്യം ..മനസ്സിനെ ആര്‍ദ്ര മാക്കാന്‍..നേര്‍ത്ത മഞ്ഞു മറയ്കുന്ന ഒരു മുഖം .. ഒരു നിമിഷത്തിന്‍റെ സായൂജ്യം ..ഒരു ജന്മത്തിന്‍റെ കാത്തിരിപ്പ് ..!!

No comments:
Post a Comment