ചിത്ര ശലഭത്തെ പോലെ പറന്നു നടക്കാന്‍ കൊതിക്കുന്ന ഒരുമനസ്സി ന്‍റെ പ്രതിഫലനം ആകുന്നു നീ പലപ്പോഴും..ഒരു ജന്മത്തിന്‍റെ സാഫല്യം സ്വന്തം ചിറകിന്‍ കീഴില്‍ ഒതുക്കി..അനേകം വര്‍ണങ്ങള്‍,,പ്രപന്ജത്തില്‍ നിറച്..പൂക്കളില്‍ നിന്ന് പൂക്കളിയെയ്ക് എന്നാ ലാഖവത്തോടെ ജന്മങ്ങളില്‍ നിന്ന് ജന്മങ്ങളിലെയ്കുള്ള നിന്‍റെ യാത്ര.
No comments:
Post a Comment