इश्क मेरा दर्द मेरा.."
അറിയാതെ പറയാതെ പോകുന്ന സ്നേഹത്തിന്‍റെ വിങ്ങല്‍ .. സ്നേഹ സാന്ദ്രം ആയ സായാഹ്നങ്ങളില്‍ പതറി വീണു പോകുന്ന വാക്കുകളില്‍ അറിയുന്ന ഹൃദയസ്പന്ദനങ്ങള്‍..അറിഞ്ഞും അറിയാതെ നടിക്കുന്ന സ്നേഹ ശൂന്യത..എല്ലാം മറന്നു പരസ്പരം അറിയാന്‍ തുടിക്കുന്ന രണ്ടു ഹൃദയങ്ങളുടെ ഒന്നുചേരല്‍..അതാകട്ടെ ഈ സ്നേഹ സുദിനം!! " ഹാപ്പി വലെന്‍ന്‍റെനസ് ഡേ "!!!

No comments:
Post a Comment