Monday, January 3, 2011

പലപ്പോഴായി ജീവിതയാത്രയില്‍ കയറി ഇറങ്ങി പോകുന്ന കഥാപാത്രങ്ങള്‍..കണ്ടുമുട്ടുമ്പോള്‍..യാദ്രിശ്ചികത മാത്രം കൈമുതലായി..പിന്നീട് മനസിന്‍റെ അടിത്തട്ടില്‍ ഇടം നേടി  ..സ്വന്തം ഭാഗം നന്നായി ആടി തീര്‍ത്ത്    അരങ്ങു ഒഴിയുന്നവര്‍ ..  

No comments:

Post a Comment