Fired Butterfly..(Shadow side of me)
thoughts..expressions..feelings..imaginations..colors..
Sunday, February 15, 2015
നിന്റെ ജീവന്റെ സ്പന്ദനം എന്റെ ഹൃയമിടിപ്പുകളിൽ ആവാഹിക്കാനായെങ്കിൽ ഒരു പക്ഷെ വർഷങ്ങളുടെ കാത്തിരിപ്പ് പൊലും നിമിഷങ്ങളിലേയ്ക് വഴിമാറിയേനെ..നീയില്ലാതെ ഈ ലോകത്ത് ഞാനും ഉണ്ടാവില്ല എന്നാ ഒറ്റ സ്വപ്‌നം മാത്രം മതിയായിരുന്നു എനിക്ക് ദിവസങ്ങൾ കൊന്നുതീർക്കാൻ !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment