മരണം അവസാനമില്ലാത്ത കാത്തിരിപ്പുകളെകളെക്കാൾ എത്രയോ ഭേദമാണ്..ഓർമകൾ നശിച്ചെങ്കിൽ .. ഒരവസാനം മാത്രം ആണ് ഞാൻ കൊതിക്കുന്നത് , അത്രമേൽ ആഗ്രഹിക്കുന്നത്,ആരെ ക്കാളും , എന്തിനേക്കാളും! മടുപ്പിക്കുന്ന ഈ ജീവിതത്തിൽ നിന്നും..പ്രഹസനങ്ങളിൽ നിന്നും..ഈ ചങ്ങല എന്നെ കാർന്നു തിന്നുന്നു..ഓരോ നിമിഷവും..
No comments:
Post a Comment