സ്വയം കീഴടങ്ങിയാൽ ലോകത്തിൽ ഒന്നിനും നമ്മെ സ്വാധീനിക്കാനാവില്ല.. ഒന്നും സന്തോഷമോ സങ്കടമോ തരില്ല.. നിശബ്ദത കൂടപ്പിറപ്പായാൽ പിന്നെ അതിലേക്കങ്ങനെ ഒഴുകി ഒഴുകി അലിഞ്ഞു തീരും..ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ലാതെ ദിവസങ്ങൾ രാത്രി പകൽ ഭേദമില്ലാത്തങ്ങനെ മരണം വരെ കൊന്നു തീർക്കാം..
No comments:
Post a Comment